Monday, August 31, 2015

ഒരിക്കൽ എനിക്ക് 
ദൈവസന്നിധിയിൽ പോകണം 
ഉള്ളി പൊളിക്കുന്നത് പോലെ 
എന്റെ ആവരണങ്ങൾ ഓരോന്നായ് 
ഊരിയെറിയണം 
പൊള്ളയായ സൃഷ്ടി കണ്ടു ദൈവം നടുങ്ങട്ടെ.

No comments:

Post a Comment