Tuesday, November 27, 2012

oru haiku

എനിക്കേറെ പ്രിയമുള്ളതെല്ലാം
ഇന്ന്  നിനക്കാണ് ..
ഇല്ലാത്ത ഹൃദയത്തിന്റെ പേരും പറഞ്ഞ്
എന്നെ നോവിച്ച നിനക്ക് .......

2 comments:

  1. അപ്പോ എനിക്കല്ല.
    സമാധാനമായി

    ReplyDelete
    Replies
    1. അതുകൊണ്ട് തന്നെ ബ്ലോഗുലകപര്യടനത്തിനിടയില്‍ കണ്ടെത്തിയ ഈ കവിതാവനിയില്‍ പലപ്പോഴും ഞാന്‍ പരിഹസിക്കുന്ന ഒറ്റവാക്ക് കമന്റുകള്‍ എഴുതിപ്പോന്നു :)

      Delete